തിരുവില്വാമല: മേപ്പാടംകുന്ന് പുത്തൻവീട്ടിൽ നാരായണൻ കുട്ടി നായർ (ഉണ്ണി -71) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ധന്യ, പരേതനായ മുരളീധരൻ. മരുമകൻ: ശശികുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.