കൊടകര: പേരാമ്പ്ര കിഴക്കേയില്‍ വേലത്തിപറമ്പില്‍ പരേതനായ ലോനപ്പന്റെ ഭാര്യ റോസിലി (75) നിര്യാതയായി. മക്കള്‍: വിജു, ജിജി, ടോണി. മരുമക്കള്‍: ലിനി, ജോയ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.