എരുമപ്പെട്ടി: കുട്ടഞ്ചേരി നെല്ലിക്കുന്ന് കോളനിയിൽ കറപ്പൻ (80) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: സുബ്രഹ്മണ്യൻ, സുമിത്ര. മരുമക്കൾ: സീതമണി, അനിലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.