മലയിൻകീഴ്: ബ്ലോക്ക് നട സുചിത്രയിൽ പരേതനായ ജനാർദനൻ നായരുടെ ഭാര്യ സരോജിനിഅമ്മ (87) നിര്യാതയായി. മക്കൾ: അംബികാകുമാരി (റിട്ട. മലയിൻകീഴ് സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി), ചന്ദ്രമതി, പരേതയായ കുമാരിപ്രഭ. മരുമക്കൾ: ഭാസ്കരൻനായർ, മുരളീധരൻ, പരേതനായ ശശികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.