കണിയാപുരം: പടിഞ്ഞാറ്റുമുക്ക് കാർത്തികയിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ഓമനാമ്മ (72) നിര്യാതയായി. മക്കൾ: വിജയകുമാർ (എൻ.എസ്.എസ് കരയോഗം സെക്രട്ടറി കണിയാപുരം) ഉദയകുമാർ. മരുമക്കൾ: ശ്രീജ, മോളി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.