കൊല്ലം: മുണ്ടയ്ക്കൽ അമ്മുനിവാസിൽ കെ. മണി (80, റിട്ട. എൻജിനീയർ, ബൊക്കാറോ സ്റ്റീൽ പ്ലാന്റ്) നിര്യാതനായി. ഭാര്യ: സരയുബായി. മകൻ: ബിമൽ രാജ് (കാനഡ). മരുമകൾ: ആതിര (കാനഡ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.