പരവൂർ: പൂതക്കുളം വയനയ്ക്കൽ ജങ്ഷനിൽ അശോക നിവാസിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സാവിത്രി (78) നിര്യാതനായി. മക്കൾ: സുധർമ്മണി, അശോകൻ. മരുമക്കൾ: ബാബുരാജ്, അനിത. സഞ്ചയനം ശനിയാഴ്ച വൈകീട്ട് 6.30 ന്.