മയ്യനാട്: ശിശുമംഗലത്ത് പുരുഷോത്തമന്റെ ഭാര്യ ഗീത (74) നിര്യാതയായി. മക്കൾ: മധു, വിഷ്ണു. മരുമക്കൾ: ബിജിലി, കല്യാണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.45 ന് വീട്ടുവളപ്പിൽ.