കുണ്ടറ: കുരീപ്പള്ളി നിസാർ മൻസിലിൽ മണ്ണുസംരക്ഷണ വകുപ്പ് റിട്ട. സീനിയർ ഗ്രേഡ് ഫീൽഡ് അസിസ്റ്റന്റ് അബ്ദുൽ സലാം (72) നിര്യാതനായി. ഭാര്യ: ഹംസത്ത് ബീവി. മക്കൾ: അൻസാർ (എസ്.കെ വെജിറ്റബിൾസ് കുരീപ്പള്ളി), നിസാർ (അധ്യാപകൻ, എസ്.എ.ബി.ടി.എം.യു.പി.എസ് കുരീപ്പള്ളി), ഹസീന (ആയുശ്രീ മെഡിക്കൽസ് കുരീപ്പള്ളി). മരുമക്കൾ: റമീസ, ജനീസ, ഷെരീഫ് (ദമ്മാം).