ഒളവണ്ണ: ചാത്തോത്തറ പുൽപറമ്പിൽ സോമതി (67) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: സന്തോഷ്, ഷിബു, ഷീന. മരുമക്കൾ: റിൻഷ, അനി, സുധാകരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.