ഈസ്റ്റ് മൂഴിക്കൽ: കാരയിൽ വിജയൻ (79) നിര്യാതനായി. ഭാര്യ: ശോഭന കോരോലത്ത്. മക്കൾ: സീന(ഐ.ഐ.എം.കെ), വിനീഷ്. മരുമക്കൾ: ഷിനോദ്, ജസിത. സഹോദരങ്ങൾ: നാരായണൻ, സദാനന്ദൻ, വിജയലക്ഷ്മി, പരേതരായ രാജൻ, ശിവാനന്ദൻ, പ്രകാശൻ. സഞ്ചയനം വെള്ളിയാഴ്ച.