കക്കോടി: മോരിക്കര മൊരൂൽ വീട്ടിൽ എം. നഫീസ (65, റിട്ട. അഗ്രികൾചറൽ അസിസ്റ്റന്റ്, കൃഷി വകുപ്പ്) നിര്യാതയായി. പിതാവ്: പരേതനായ മോരൂൽ മമ്മദ് കോയ. മാതാവ്: പരേതയായ ഫാത്തിമ. സഹോദരങ്ങൾ: മമ്മു( ജനറൽ മർച്ചന്റ്), എം. സുബൈദ, എം. ഷംസുദ്ദീൻ (മാനേജർ, റിട്ട. ഫെഡറൽ ബാങ്ക്).