നല്ലൂർ: പരേതനായ കൊടപ്പുറത്ത് വേലായുധന്റെ മകൻ കെ. രത്നപ്രകാശ് (59) നിര്യാതനായി. ഭാര്യ: ഷർമിള. മക്കൾ: ആദർശ്, അഷ്മിത. മാതാവ്: കസ്തൂർഭായ്. സഹോദരങ്ങൾ: രത്നപ്രഭ, ജയറാണി, പരേതനായ ജയപ്രകാശ്.