പിണങ്ങോട്: പിണങ്ങോട് മൂരിക്കാപ്പ് പരേതനായ കാഞ്ഞിരക്കുന്നത്ത് കുഞ്ഞിപ്പയുടെ ഭാര്യ ഫാത്തിമ (പാത്തു-85) നിര്യാതയായി. മക്കൾ: ആമിന, ആയിഷ, റംലത്ത് (അധ്യാപിക, ഡബ്ല്യു.ഒ എച്ച്.എസ്.എസ്, മുട്ടിൽ). മരുമക്കൾ: കെ. മുഹമ്മദ്, ഒ. ഇസ്മയിൽ, പരേതനായ കെ.വി. കുഞ്ഞിമുഹമ്മദ്.