പേരാമ്പ്ര: പാഞ്ചജന്യത്തിൽ ഒ.പി. ഗംഗാധരൻ (89) നിര്യാതനായി. ഭാര്യ: തിരുവോത്ത് അമ്മാളു (റിട്ട. ഡി.പി.എച്ച്.എൻ ആരോഗ്യ വകുപ്പ്). മക്കൾ: ആനന്ദ കൃഷ്ണൻ (അഡ്വക്കറ്റ് പേരാമ്പ്ര), ബലഭദ്രൻ (റേഡിയോ ഗ്രാഫർ ഗവ. മെഡി. കോളജ് കോഴിക്കോട്). മരുമക്കൾ: ജിഷ (സലഫി കോളജ് മേപ്പയ്യൂർ), സ്മിത (റേഡിയോ ഗ്രാഫർ ഗവ. ജില്ലാ ആശുപത്രി വടകര). സംസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിന്.