സുൽത്താൻ ബത്തേരി: കുപ്പാടി പോണാട്ടിൽ പടിഞ്ഞാറേതിൽ നാരായണിക്കുട്ടി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി എഴുത്തച്ഛൻ. മക്കൾ: ഉണ്ണിക്കൃഷ്ണൻ (വൈശാഖ് ഏജൻസീസ് കുപ്പാടി), ശ്യാമള, തങ്കം, വിജയശ്രീ, ഹരികുമാർ (ജനറൽ മാനേജർ, കെ.വി.ആർ കാർസ്). മരുമക്കൾ: ബിന്ദു, രാമൻ, വേണുഗോപാൽ, അയ്യപ്പൻ (മൂവരും വിമുക്തഭടന്മാർ), ദീപിഷ (അമാന ടൊയോട്ട).