കോഴിക്കോട്: കുണ്ടുങ്ങൽ അരയാൻ തോപ്പിൽ ഇമ്പിച്ചാമിനബി (75) എണ്ണപ്പാടം മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ് കോയ. മക്കൾ: എ.ടി.എം അഷറഫ് (എം.ഇ.എസ് ജില്ലാ സെക്രട്ടറി), എ.ടി. മൻസൂർ, കച്ചിബി, പരേതയായ അസ്മാബി. മരുമക്കൾ: മുഹമ്മദ് ഷാഫി, അബ്ദുൾ ലത്തീഫ് (ഫർണിച്ചർ). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.