ഇരിങ്ങല്ലൂർ: പരേതനായ അമ്മത്തൂർ ചോയിയുടെ മകൻ രാജൻ (58) നിര്യാതനായി. കെ.ടി.സി ജീവനക്കാരനായിരുന്നു. മാതാവ്: ജാനകി. ഭാര്യ: നിഷ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ചെറുകാവ് ). സഹോദരങ്ങൾ: പുഷ്പാകരൻ (റിട്ട. കെ.ടി.സി), മണി (റിട്ട. കെ.ടി.സി), പുഷ്പാവതി, സുശീല, റീജ, പരേതരായ കൃഷ്ണൻകുട്ടി (ബി.എസ്.എൻ.എൽ), പ്രഭാകരൻ (ആർ.ടി.ഒ ഓഫിസ്), സ്വർണകുമാരി. സഞ്ചയനം വെള്ളിയാഴ്ച.