ആയഞ്ചേരി: തൂണേരി പരേതനായ വേങ്ങാട്ട് അബ്ദുല്ലയുടെയും നബീസയുടെയും മകൾ റഫ്സാന (25) നിര്യാതയായി. ഭർത്താവ്: ചാത്തോത്ത് സഹീം(വള്ളിയാട്). മക്കൾ: ആസിം അബ്ദുല്ല, ആദിൽ അബ്ദുല്ല. സഹോദരങ്ങൾ: റിയാസ്, ഹാരിസ്, രഹനാസ്, രഹന (തൂണേരി).