കൊളത്തറ: പരേതനായ പത്തായപറമ്പിൽ മമ്മദ് കോയയുടെയും ആയിശാബിയുടെയും മകൻ പി.പി. ഫൈസൽ (56) നിര്യാതനായി. ഭാര്യ: എം. സാബിത കക്കോടി. മക്കൾ: ആയിഷ നൂറ, മുഹമ്മദ് ഹാദി. മരുമകൻ: താഹിൽ മുഹമ്മദ് വട്ടക്കിണർ. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, സെക്കീന, ഷെഫീക്ക്, സറഫുദ്ദീൻ, മുസമ്മിൽ.