പയ്യോളി: മുചുകുന്ന് നമ്പികണ്ടി ഗോവിന്ദൻ നായർ (73) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടിഅമ്മ. മക്കൾ: ശ്രീജ, ഷീബ, ഹരീഷ്. മരുമക്കൾ: വിനോദ് (ഊരള്ളൂർ), പ്രമോദ് (ചെത്തുകടവ്). സഹോദരങ്ങൾ: അച്യുതൻനായർ, രാഘവൻ, പരേതനായ ദാമോദരൻ. സഞ്ചയനം ഞായറാഴ്ച.