വെസ്റ്റ് മാങ്കാവ്: പാണ്ടികശാലയിൽ കദീജ (ഉമ്മു, 69) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ കോയ വരിക്കോട്ടിൽ. മക്കൾ: ഖാലീദ്, പരേതനായ അഷ്റഫ്, ഫാമിത. മരുമക്കൾ: ജമാലുദ്ദീൻ, സൈനബ, സുലൈഖ.