കൊടുവള്ളി: നഖ്ശബന്ദിയ്യ ത്വരീഖത്ത് കിഴക്കോത്ത് ശാഖ കമ്മിറ്റി അംഗം അരീകുഴിയിൽ ആയിശ കുട്ടി (72) നിര്യാതയായി. പിതാവ്: പരേതനായ അരീകുഴിയിൽ മൊയ്തീൻകുഞ്ഞി. മാതാവ്: എ.കെ. പാത്തുമ്മയി. മകൾ: എ. സുബൈദ( കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മഞ്ചേരി). മരുമകൻ: എ.കെ. അബ്ദുൽ ലത്തീഫ് (ഓറിയന്റൽ ഇൻഷുറൻസ് അസി. മാനേജർ, കൽപറ്റ). സഹോദരങ്ങൾ: ആലിക്കുട്ടി, കാതിരികുട്ടി, ഖദീജ, അബ്ദുൽ നാസർ, മുഹമ്മദ് മൻസൂർ, ഉമ്മർ, പരേതനായ ഷാഹിദ്.