കൊളത്തറ: പള്ളിപറമ്പ് താമസിക്കുന്ന പറമ്പത്ത് മൊയ്തീൻ (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ജംഷീർ, ജലീർ, ജസീന. മരുമക്കൾ: സംസീന, ഹഫീഫ, ജംഷീദ് പുതിയങ്ങാടി. സഹോദരങ്ങൾ: ആലിക്കോയ, ഉണ്ണിക്കോയ, ബീരാൻകോയ, ബഷീർ, ഉമ്മയ്യക്കുട്ടി, ബിച്ചീവി, പരേതരായ ഇസ്മാൽട്ടി, മാമുക്കോയ, പാത്തൈ.