ഇരിങ്ങൽ: താഴെക്കളരി യു.പി സ്കൂളിന് സമീപം, തെക്കെ ഏറംവള്ളി ദാമോദരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ പുതിയെടുത്തിൽ ദേവകി, മക്കൾ: നിഷ, ഷീബ, ഷീജിത്ത്, മരുമക്കൾ: വി.പി. അജയകുമാർ (തിക്കോടി), കെ. രമേശൻ (പുതുപ്പണം). സഹോദരങ്ങൾ: ശാരദ, ലീല, കാർത്യായനി, രാജൻ.