പയ്യോളി: പള്ളിക്കര, കുനിയിൽ കുളങ്ങര നാഗേഷ് (44) നിര്യാതനായി. പിതാവ്: അരിയൻ. മാതാവ്: കല്യാണി. ഭാര്യ: ബിന്ദു. മക്കൾ: അലൻ തേജ്, നയന. സഹോദരങ്ങൾ: രാഘവൻ(സി.പി.എം തിക്കോടി നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, പി.കെ.എസ് ഏരിയ സെക്രട്ടറി), രാഗിണി, അശോകൻ , മീനാക്ഷി, പ്രേമ, ഹരിദാസൻ (മണിയൂർ പഞ്ചായത്ത്), രതീശൻ(കെ.എസ്.ഇ.ബി തിക്കോടി).