മഞ്ചേരി: ഇരുമ്പഴി വടക്കുംമുറി ചാലിൽ ചാളകണ്ടി അബ്ദുറഹ്മാൻ (83) നിര്യാതനായി. ഭാര്യ: മറിയുമ്മ വടക്കുംമുറി. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ ജലീൽ, അബ്ദുഷുക്കൂർ, ശംസുദ്ദീൻ, സൗദ, സുമയ്യ, ശരീഫ, ഫസീല, ഷാനിബ, സുഹൈറ. മരുമക്കൾ: മുഹമ്മദ് അഷ്റഫ് (പുതുപറമ്പിൽ), ഉമ്മർ ബാഖവി (കടൂപുറം), അബൂ ഹനീഫ മുഈനി (ചെങ്ങര), അബ്ദുൽ ഗഫൂർ (ആനക്കയം), റിയാസ് (പനങ്ങാങ്ങര), ഷഹന ഉള്ളാട്ടിൽ, ബുഷറ, ഫാബില, അഫീഫ.