കൂട്ടിലങ്ങാടി: ചെലൂരിലെ പുത്തൻവീട്ടിൽ പത്മിനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മേൽവീട്ടിൽ കുട്ടൻ നായർ. മക്കൾ: സുനിൽ, ഷൈജു. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ശശിധരൻ, ലീലാവതി, സതീദേവി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.