കൂളിമാട്: പാഴൂർ നാലുപുരക്കൽ ചാത്തുകുട്ടി (87) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: മോഹൻദാസ് (സൗദി), ഉഷ (വെസ്റ്റ് പാഴൂർ അംഗൻവാടി), ബിന്ദു പന്തീരാങ്കാവ്, പരേതരായ സിന്ധു, പ്രകാശൻ. മരുമക്കൾ: വിജയൻ ചെറുകുളത്തൂർ, അരവിന്ദൻ പന്തീരാങ്കാവ്, രജിത പുളിക്കൽ. സഹോദരങ്ങൾ: തേയിക്കുട്ടി, തങ്ക, സൗമിനി, പരേതരായ യശോദ, അമ്മിണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തറവാട്ടു ശ്മശാനത്തിൽ.