പെരിന്തൽമണ്ണ: പട്ടാമ്പി റോഡിൽ ചോലോംകുന്ന് വാട്ടർ അതോറിറ്റി ഓഫിസിന് സമീപം എറക്കടവത്ത് അലവിയുടെ മകൻ വീരാൻ ഹാജി (82) നിര്യാതനായി. ഭാര്യ: പാത്തുമ്മ പച്ചീരിക്കുത്ത് (ഏലംകുളം). മക്കൾ: പാത്തുമ്മക്കുട്ടി, സെയ്തലവി, മുസ്തഫ യാസിർ, മൻസൂർ. മരുമക്കൾ: മുഹമ്മദാലി തച്ചറൊടു (നാട്യമംഗലം), സാജിത ചോലമുഖത്ത് (താഴെക്കോട്), പി.എസ്. ഫൗസിയ (കക്കൂത്ത്), മെഹറുന്നീസ മുരിങ്ങാക്കോടൻ (കൂട്ടിലങ്ങാടി). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കട്ടുപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.