വേങ്ങര: പറപ്പൂർ ആസാദ് നഗറിലെ പന്തല്ലൂക്കാരൻ മുഹമ്മദ് ഹാജി (84) നിര്യാതനായി. വീണാലുക്കൽ തർബിയത്തുൽ ഇസ്ലാം സംഘം വൈസ് പ്രസിഡന്റ്, മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കുഞ്ഞിബിരിയം. മക്കൾ: ആലി ഹാജി (ജിദ്ദ കെ.എം.സി.സി പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്), അലവി, ഹംസ, പാത്തുമ്മു. മരുമക്കൾ: കുഞ്ഞാലസ്സൻ, സുബൈദ, ലൈല, ആരിഫ.