കൊടുവള്ളി: പ്രാവിൽ വൈലാങ്കര പരേതനായ ഇസ്മായിൽ കുട്ടി ഹാജിയുടെ ഭാര്യ ഖദീജ (92) നിര്യാതയായി. മക്കൾ: ഫാത്തിമ, സുലേഖ, അബ്ദുറഹ്മാൻ (അധ്യാപകൻ), മുസ്തഫ (ബഹ്റൈൻ), ഉമ്മർ (ബഹ്റൈൻ). മരുമക്കൾ: ടി.വി. സൈദൂട്ടി (കൂളിമാട്), വെളുത്തേടത്ത് ഇബ്രാഹിം (നീലേശ്വരം), സക്കീന (കൽപ്പള്ളി), സൗദ (വലിയേരിയിൽ), ഹൈറുന്നീസ (ചെലവൂർ). സഹോദരൻ: മുഹമ്മദ് പുള്ളന്നൂർ.