ആലത്തിയൂര്‍: പൊയിലിശ്ശേരി നാരായണത്തുകാവില് സാവിത്രി ബ്രാഹ്മണിയമ്മ (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന് നമ്പീശന് (നമ്പീശന് മാസ്റ്റര്‍). മക്കള്‍: കേശവന് നമ്പീശന്, ഉണ്ണികൃഷ്ണന്, ശശികുമാര്‍, അമ്മു, തങ്കം. മരുമക്കള്‍: ഉഷ, ദേവി, അജയാംബിക, മുരളീധരന്, പരേതനായ വാസുദേവന്‍.