കീഴ്പയൂർ: കൊഴുക്കല്ലൂരിലെ പാറയുള്ളതിൽ ശങ്കരൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാജേഷ് (സി.ആർ.പി.എഫ്), ജിഷ. മരുമക്കൾ: ജിൻസി, സുജിത്ത് (മഞ്ഞക്കുളം). സഹോദരങ്ങൾ: കല്യാണി, ജാനു, കണാരൻ, കണ്ണൻ, രമ, കമല, രാജൻ.