തോപ്പുംപടി: പടിഞ്ഞാറെ ചുള്ളിക്കൽ ബസ് സ്റ്റോപ്പിന് എതിർവശം തണ്ടശ്ശേരി വീട്ടിൽ മുഹമ്മദ് ബാവയുടെ ഭാര്യ നബീസ (77) നിര്യാതയായി. മക്കൾ: യഹിയ, ജമാൽ, നുസൈബ, വാഹിദ, സാജിത, സജീന. മരുമക്കൾ: റഫീക്ക്, റഷീദ്, നാസർ, ഷാജി, വാഹിദ യഹിയ, റസിയ ജമാൽ.