പെരുമ്പാവൂർ: വെങ്ങോല തുരുത്തിയിൽ മറിയാമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുര്യാക്കോസ്. മക്കൾ: മേരി, ജോർജ്, മോളി, ഷാജി (തുരുത്തിയിൽ കൺസ്ട്രക്ഷൻസ്), ഷിജി, പരേതനായ യാക്കോബ്. മരുമക്കൾ: ചിന്നമ്മ, മിനി, വർഗീസ്, ഷോളി, സിനി, പരേതനായ ജോസഫ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 അല്ലപ്ര സെൻറ് ജേക്കബ് പള്ളി സെമിത്തേരിയിൽ.