പറവൂർ: കൈതാരം വലിപ്പറമ്പിൽ പരേതനായ ബാവക്കുഞ്ഞിന്റെ ഭാര്യ സൈനബ (85) നിര്യാതയായി. എടയപ്പുറം കൊടവത്ത് കുടുംബാംഗമാണ്. മക്കൾ: സുലേഖ, അഷറഫ്, ഫാത്തിമ, റംല, സീനത്ത്, അബൂബക്കർ. മരുമക്കൾ: റഹിം, സീനത്ത്, അഷറഫ്, അബു, സുബൈർ, സുബീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൈതാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.