മൂവാറ്റുപുഴ: കാലിങ്ങാട്ടിൽ സാറാമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. യോഹന്നാൻ, കാലിങ്ങാട്ടിൽ. മക്കൾ: ഡോ. ബേബി ജോൺ (വള്ളക്കാലിൽ ഹോസ്പിറ്റൽ, മൂവാറ്റുപുഴ), മേരി ജോൺ. മരുമക്കൾ: അമീന ബേബി ജോൺ, പരേതനായ ഏലിയാസ് ജോൺ (മലയാള മനോരമ മുൻ ഉദ്യോഗസ്ഥൻ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ് യാക്കോബൈറ്റ് പള്ളി സെമിത്തേരിയിൽ.