പറവൂർ: തത്തപ്പിള്ളി വട്ടപ്പറമ്പിൽ വീട്ടിൽ പരേതനായ രാജന്റെ ഭാര്യ മേനക (86) നിര്യാതയായി. മക്കൾ: സജീവ്, രാജീവ്, ഗോപാലകൃഷ്ണൻ. മരുമക്കൾ: ജയ, സിജി, ലീജ.