മൂവാറ്റുപുഴ: പിരളിമറ്റം വാളേകോട്ടിൽ (മണിയംകോട്ട്) ഉലഹന്നാൻ തോമസ് (കുഞ്ഞേട്ടൻ -92) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജോൺ, ലീലാമ്മ, ഷൈലമ്മ. മരുമക്കൾ: ഗ്രേസി, രാജു, സാബു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.