കാക്കനാട്: തൃക്കാക്കര തോപ്പിൽ കൊയ്ക്കാരംപറമ്പിൽ ജേക്കബ് ജോർജ് ചിന്നപ്പൻ (77, റിട്ട. അസി. മാനേജർ, കാംകോ) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ദീപ (അധ്യാപിക), ദീപ്തി, ദീപക്. മരുമക്കൾ: വില്യം, ജിജി, ഷെറിൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ഉണിച്ചിറ സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.