ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി വടക്ക് കുരുവിക്കാട്ടിൽ ഹബ്സ ബീവി (83) നിര്യാതയായി. ഭർത്താവ്: പരേതനായ അസനാരുകുഞ്ഞ്. മക്കൾ: ഷറഫുദ്ദീൻ, കമറുദ്ദീൻ, മുഹമ്മദ് സാലി, ഷാജി, ഷെരീഫ, സുബിത, ഷീജ. മരുമക്കൾ: മാരിയത്ത്, നൂർജഹാൻ, ഹസീന, സെറീന, താജുദ്ദീൻ, കമാൽ, നാസിം.