താഴത്തങ്ങാടി: അറുപുഴ വരിക്കപ്ലാക്കൽ ഷമീറിന്റെ ഭാര്യ ഷഫീന ബീവി (41) നിര്യാതയായി. മക്കൾ: നജ്മ ഫാത്തിമ, മുഹമ്മദ് ജുനൈദ്, ഹാതിം ഷമീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.