കുമാരനല്ലൂർ: പറക്കാവുങ്കൽ പി.വി. തോമസ് (84) നിര്യാതനായി. ആനിക്കാട് കരിമ്പിനാമണ്ണിൽ കല്ലൂപ്രയാറ്റ് കുടുംബാംഗമാണ്. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: അനിൽ (ബംഗളൂരു), അനിത. മരുമക്കൾ: സുജ, സന്തോഷ്. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ജാലഹള്ളി എബനേസർ മാർത്തോമ പള്ളി സെമിത്തേരിയിൽ.