തലയോലപ്പറമ്പ്: കുഴിപ്പറമ്പിൽ അബ്ദുൽഖാദർ മുസ്ലിയാർ (87) നിര്യാതനായി. തലയോലപ്പറമ്പ് ജുമാമസ്ജിദിലായിരുന്നു സേവനം. അരനൂറ്റാണ്ടിലേറെ മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: സുഹറ ബീവി. മക്കൾ: സുഹൈർ മുസ്ലിയാർ, അഷ്റഫ്, സീനത്ത്, സുൽഫത്ത്, ഷാഹുൽഹമീദ്. മരുമക്കൾ: സമിത, തസ്നി, നജ്മ, നൗഷാദ്, നജീബ്.