ചങ്ങനാശ്ശേരി: വാഴപ്പള്ളി സുദർശന നിവാസിൽ പൊന്നുക്കുട്ടൻ (70) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: പ്രമോദ് പി. കുട്ടൻ, പ്രവീൺ പി. കുട്ടൻ, പ്രദീപ് പി. കുട്ടൻ. മരുമക്കൾ: ശ്രീജ, സോനു, ബിന്ധ്യ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.