മുണ്ടക്കയം: വണ്ടൻപതാൽ അസംബനി കുന്നേൽ പരേതനായ ഗോപാലൻ-സരോജിനി ദമ്പതികളുടെ മകൻ കെ.ജി. വിജയൻ (പൂവഞ്ചി മണി -58) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ദിവ്യ, വിദ്യ. മരുമകൻ: അജേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.