ചങ്ങനാശ്ശേരി: മണമേൽ പരേതനായ മാത്യു എം. ഗ്രിഗറിയുടെ (ബാബു) ഭാര്യ എൽസമ്മ മാത്യു (65) നിര്യാതയായി. മണിമല വെച്ചൂക്കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ദീപ, ദിനു. മരുമക്കൾ: ദിലീഫ് പുതുപ്പറമ്പിൽ (ബഹ്റൈൻ), വിനോദ് പി. മത്തായി (തലവടി ഗ്രാമപഞ്ചായത്ത് അംഗം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.