പൊൻകുന്നം: മുട്ടത്തോട്ടിൽ ഏലിയാമ്മ (അമ്മിണിയമ്മ -88) നിര്യാതയായി. ഭർത്താവ്: പരേതനായ പൈലി. മക്കൾ: പരേതനായ ജോയി, ജോണി, ആലീസ്, മോളി, മേഴ്സി. സംസ്കാരം വ്യാഴാഴ്ച 11ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.