കുമ്പനാട്: വെള്ളിക്കര പടിഞ്ഞാറേതിൽ സുധർമ്മ പ്രമോദ് (സുധ -44) നിര്യാതയായി. വെൺമണി പാലനിൽക്കുംതറയിൽ കുടുംബാംഗമാണ്. ഭർത്താവ്: വി.ജി. പ്രമോദ്. മക്കൾ: അബിയ, ആരോൺ. സംസ്കാരം വ്യാഴാഴ്ച ഒന്നിന് ഇരവിപേരൂർ ആൽഫാ ഹോം ചർച്ചസ് ദൈവസഭയുടെ സെമിത്തേരിയിൽ (വെണ്ണിക്കുളം കൊമ്പെഴുത്ത്മല).